ബാലുശ്ശേരി: പനങ്ങാട് റിട്ട. ഓണററി ക്യാപ്റ്റൻ കെ. മാധവൻ നായരുടെ ഭാര്യ സൗമിനി (75) നിര്യാതയായി. മക്കൾ: അനിത, അനിൽകുമാർ (വില്ലേജ് ഓഫിസർ, നന്മണ്ട). മരുമക്കൾ: മോഹനൻ നമ്പ്യാർ, ഷീജ (സീനിയർ സി.പി.ഒ കൊടുവള്ളി പൊലീസ് സ്റ്റേഷൻ). സഹോദരങ്ങൾ: വിലാസിനി, നളിനി, ശ്യാമള, പരേതയായ രാധ.