കാട്ടാക്കട: ആമച്ചൽ അൽഹിലാൽ ഹൗസിൽ അബ്ദുൽ ഖാസിം (64) നിര്യാതനായി. ഭാര്യ: ലൈലാ ബീവി. മക്കൾ: സുനീർ, സുജീദ്, സുധീർ. മരുമക്കൾ: ഷംസീറ, സൗമ്യ, അശ്വതി.