തിരുവനന്തപുരം: വെടിവെച്ചാൻകോവിൽ മേടവിള വീട്ടിൽ പരേതയായ നളിനിയുടെ ഭർത്താവ് സി. സുലോചനൻ (മണിയൻ -71) നിര്യാതനായി. മക്കൾ: ലതാകുമാരി, ജയകുമാർ (കുട്ടൻ). മരുമക്കൾ: ചന്ദ്രബാബു (അനി), സൗമ്യ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.