മലയിൻകീഴ്: ശാന്തുമൂല പുലരി നഗർ (പി.എൻ.ആർ.എ 19ൽ) മഞ്ജു സദനത്തിൽ എ.കെ. ബാലകൃഷ്ണൻനായർ (81,കെ.എസ്.ആർ.ടി.സി)നിര്യാതനായി. ഭാര്യ: കൊച്ചുതങ്കം. മക്കൾ: മനോജ്കുമാർ (ചെന്നൈ), മഞ്ജുഷ (കാൺപൂർ), ജയലക്ഷ്മി (സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്മെൻറ്). മരുമക്കൾ: സംഗീത, ശശികുമാർ, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.