പേഴുംമൂട്: പുത്തൻപള്ളി കൊല്ലരുക്കോണത്തു വീട്ടിൽ (ഓടിട്ടവീട് ) മുഹമ്മദ് മൈതീൻ (85) നിര്യാതനായി. ഭാര്യ: പാത്തുമ്മബീവി. മക്കൾ: റഫിയുദ്ദീൻ, റസിയബീവി, നസീമബീവി, അബ്ദുൽ അസീസ്, മുജീബ്, ഷാജിമ, ബുഷ്റബീവി, ഹാഷിം.