തിരുവനന്തപുരം: കരകുളം ചെക്കകോണം തടത്തരികത്ത് വീട്ടിൽ ജി. രവീന്ദ്രൻ നായർ (60) നിര്യാതനായി. ഭാര്യ: ലതാകുമാരി. മക്കൾ: താര, മിനി. മരുമക്കൾ: ജയപ്രകാശ്, ചന്ദ്രകാന്ത്. മരണാനന്തര ചടങ്ങ് 27ന് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.