തിരുവനന്തപുരം: മണക്കാട് കല്ലാട്ടുമുക്ക് നീലാറ്റിൻകര െറസിഡൻറ്സ് 109ൽ മുഹമ്മദ് ഷമീം-റൈഷാ ദമ്പതികളുടെ മകൾ ഫർഹാ ഫാത്തിമ (നാല്) കുവൈത്തിൽ നിര്യാതയായി.