തിരുവനന്തപുരം: ഇൗ ചിത്രത്തിൽ കാണുന്ന ഉദ്ദേശം 70 വയസ്സോടു കൂടിയതും നരച്ച താടിരോമങ്ങളുള്ളതുമായ വ്യക്തി, തുമ്പ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍പെട്ട ഇന്‍ഫോസിസിന് മുന്‍വശം വാഹനാപകടത്തില്‍ മരിച്ചയാളാണെന്ന് തുമ്പ പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഇൗ ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നപക്ഷം തുമ്പ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറഞ്ഞു.