പത്തനാപുരം: ശാലേംപുരം ചെമ്പരത്തിയില്‍ സി.റ്റി. സ്കറിയ (90 റിട്ട. എസ്.ബി.റ്റി ഉദ്യോഗസ്ഥന്) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ (കൊരാങ്കുളത്ത് കുടുംബാംഗം). മക്കള്‍: തോമസ്, ആനിയമ്മ, പ്രസാദ്, മാത്യു. മരുമക്കള്‍: സെബാ, റെഞ്ചി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് പത്തനാപുരം ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.