ചവറ: ചവറ കൊച്ചുവീട്ടില്‍ പടിഞ്ഞാറ്റതില്‍ ഭാസ്കരന്‍പിള്ള (80) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കള്‍: ശ്രീകുമാര്‍, വൃന്ദാലക്ഷ്മി, ശ്യാംകുമാര്‍. മരുമക്കള്‍: അമ്പിളി, ഓമനക്കുട്ടക്കുറുപ്പ്, ചൈതന്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.