കുണ്ടറ: മുളവന പുന്നത്തടം തൈവിള പുത്തൻവീട്ടിൽ കമലാസനൻ (75) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: നിഷ, നിധിൻ. മരുമക്കൾ: ജോഗേഷ്, അഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.