കിഴക്കേകല്ലട: മറവൂർമുറിയിൽ പുന്നിലത്തിൽ പരേതനായ ദിവാകരെൻറ ഭാര്യ പൊന്നമ്മ (87) നിര്യാതയായി. മക്കൾ: രാജു, ഗീത, അശോകൻ, രാജമ്മ, മോഹൻ, പരേതനായ രാജേന്ദ്രൻ, ഷീല, ഷൈല, പ്രദീപ്. മരുമക്കൾ: ജലത, സുജാത, രമണൻ, സിന്ധുഭായി, കുമാർ, തിലകൻ, േപ്രമ.