മമ്പാട്: പന്തലിങ്ങലിലെ പരേതനായ നീർമുണ്ട അലവിയുടെ മകൻ തെക്കേപറമ്പിൽ അബ്ദുൽ വഹാബ് (62) നിര്യാതനായി. ഭാര്യ: ഖമറുന്നിസ. മക്കൾ: ഷബീബ്, ഷാനിദ്(ദുബൈ), ഷാഹിദ്. മരുമക്കൾ: മുബീന (കാട്ടുമുണ്ട), മുഫീദ(മമ്പാട്), ഫർഹാന (ചന്തക്കുന്ന്).