മഞ്ചേരി: മേലാക്കം മുബാറക് റോഡില്‍ പരേതരായ മീത്തല്പറമ്പില് കണ്ണന്‍കുട്ടി-കാളി ദമ്പതികളുടെ മകന് ബാലന് (51) നിര്യാതനായി. ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: സുലോചന. മക്കള്‍: ദേവാനന്ദ്, ധ്യാന്‍ കൃഷ്ണന്. സഹോദരങ്ങള്‍: വേലായുധന്, പരേതനായ കുട്ടന്.