വള്ളിക്കുന്ന്: ഒലിപ്രംകടവിനു സമീപം മേലേപുരക്കൽ ബാലൻ (60) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സബിത, ബിന്ദു, സുബിത, സുമിത. മരുമക്കൾ: ശ്രീജിത്ത് (കരിങ്കപ്പാറ), രാജേഷ് (കാരന്തൂർ), ബാലകൃഷ്ണൻ (കോട്ടക്കൽ), സുധീഷ് (വട്ടത്താണി).