തിരുനാവായ: തിരുത്തിയിലെ പരേതനായ ചിറ്റകത്ത് വാരിയത്താഴത്ത് മായിെൻറ മകൻ മുഹമ്മദ് കുട്ടി (മാനു -53) റാസൽഖൈമയിൽ നിര്യാതനായി. ഭാര്യ: മുനീറ. മക്കൾ: മുബഷിർ, മുനീർ. മരുമക്കൾ: ജസീന, അസ്ന സഹറിൻ. സഹോദരങ്ങൾ: മൊയ്തീതീൻ കുട്ടി, അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് ശരീഫ്, സഫിയ(കുണ്ടുകുളം), സുബൈദ (ഇഖ്ബാൽ നഗർ), റംല സിദ്ദീഖ് അലി(രാങ്ങാട്ടൂർ), പരേതയായ കൗജുട്ടി (രാങ്ങാട്ടൂർ).