കണിയാമ്പറ്റ: ചീക്കല്ലൂർ ഐക്കരക്കുടിയിൽ പൗലോസ് (82) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: എൽസി, കുര്യൻ, സാജു, സാബു, ഷൈല, സണ്ണി, റെജി. മരുമക്കൾ: ഏലിയാസ്, ഷേർളി, ജിജി, ഷീല, ബെന്നി, ജാസ്മിൻ, ബിന്ദു. സഹോദരങ്ങൾ: മത്തായി, ജേക്കബ്, മാത്യു, അബ്രഹാം, മോസസ്, ബാബു.