കല്പറ്റ: വെള്ളാരംകുന്ന് കൂനംചാലില്‍ കുഞ്ഞാപ്പി (95) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കള്‍: കുഞ്ഞമ്മ, തങ്കച്ചന്, ജോൺ (മുന്‍ കൗണ്‍സിലര്‍, കല്പറ്റ നഗരസഭ), സൈമണ്‍, തോമസ്, സൂസമ്മ, പൊന്നമ്മ. മരുമക്കള്‍: പരേതനായ മാത്യു, ലീലാമ്മ, വത്സ, അമ്മിണി, ബിന, തങ്കച്ചന്, ജോളി.