മാറഞ്ചേരി: കോടഞ്ചേരി പള്ളിക്ക് സമീപം കുരുക്കൾ പറമ്പിൽ അവ്വുട്ടിയുടെ ഭാര്യ: ആമിനു (56) നിര്യതയായി. മക്കൾ: സലീം (ഷാർജ), സൽമ, സെജീം (റാസൽ ഖൈമ), ശബ്ന. മരുമക്കൾ: മുഹമ്മദലി (പൂക്കരത്തറ), ഫാറൂഖ് (അയ്യോട്ട് ചിറ), ഹഫ്സ (കാഞ്ഞിരമുക്ക്), നജ്മ (പനമ്പാട്). സഹോദരങ്ങൾ: അബു (തൊഴിയൂർ), അലി (വെളിയങ്കോട്), ഉമ്മർ (ചമ്രവട്ടം), നബീസ (പനമ്പാട്), ഉമ്മു (ചങ്ങരംകുളം).