പട്ടാമ്പി: ആമയൂർ കോരൻ തൊടിയിൽ (ശ്രീ നിലയം) രാമൻകുട്ടി മേനോൻ (89) നിര്യാതനായി ഭാര്യ: പരേതയായ നാണിക്കുട്ടി അമ്മ. മക്കൾ: വസന്ത, കൃഷ്ണവേണി, സുധ. മരുമക്കൾ: ചന്ദ്രൻ, പമ്പാവാസൻ, അരവിന്ദാക്ഷൻ.