പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ പരേതനായ ചെറിയ ബാവയുടെ ഭാര്യ ചിങ്കോറ് ഫാത്തിമ (75) നിര്യാതയായി. മക്കൾ: റഫീഖ്, കുഞ്ഞീവി, നബിസ മോൾ, ആമിന, ബീപാത്തുമോൾ, സൈനബ. മരുമക്കൾ: സലാം, കോയ മോൻ, സൽമത്ത്.