ആലത്തൂർ: കാവശ്ശേരി കമ്പനി പറമ്പ് വീട്ടിൽ പരേതനായ ചാമിയാരുടെ മകൻ വേലായുധൻ (59) നിര്യാതനായി. മാതാവ്: അമ്മു. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: സജിത്ത്, സനു, സനൂപ്. സഹോദരങ്ങൾ: നീലു, ജാനു, മണി.