കരുവാരകുണ്ട്: തരിശ് മുള്ളറയിലെ പരേതനായ ഇരിങ്ങൽതൊടി മൊയ്തുട്ടിയുടെ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: മമ്മദ്, അബൂബക്കർ, ഉമ്മർ, അബ്ദുറഹ്മാൻ, ആയിശ, പരേതനായ ഹുസൈൻ. മരുമക്കൾ: റുഖിയ, ഹംസ, ഖദീജ, റംലത്ത്, ഹഫ്സത്ത്, ആമിന.