നാദാപുരം: കോടഞ്ചേരിയിലെ പുന്നോളി സുധീഷ് (33) നിര്യാതനായി. പിതാവ്: പരേതനായ നാണു. മാതാവ്: പരേതയായ ശാന്ത. സഹോദരങ്ങൾ: സുമ, സുനിൽ, സുജിത.