വലിയപറമ്പ്: മലമ്മൽ പുഷ്പാംഗദൻ (59) നിര്യാതനായി. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: കാർത്യായനി. ഭാര്യ: സിന്ധു. മക്കൾ: അതുൽ, ആത്മിക. സഹോദരങ്ങൾ: പരേതനായ ചന്ദ്രൻ, പത്മിനി, ദാമോദരൻ, സദാനന്ദൻ, സുരേഷ്, ഷാജി.