കൊടുവള്ളി: പരപ്പൻപൊയിൽ പാറമ്മൽ താമസിക്കുന്ന വാവാട് തെക്കെ കണ്ണിപ്പൊയിൽ കെ.പി. മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഹസ്ന, ശബ്ന, പരേതനായ ബാബു. മരുമക്കൾ: ഷഹീർ, ഷമീർ. സഹോദരങ്ങൾ: അബൂബക്കർ, കുഞ്ഞായിൽ കുട്ടി, അബ്ദുറഹിമാൻ, അബ്ദുൽ നാസർ, മൂസക്കോയ.