എരുമപ്പെട്ടി: തയ്യൂർ വട്ടപ്പറമ്പിൽ വീട്ടിൽ പരേതനായ രാവുണ്ണി ആശാരിയുടെ മകൻ കറപ്പൻ (കുട്ടപ്പ- 94) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഉണ്ണികൃഷ്ണൻ (ഡയറക്ടർ, തയ്യൂർ സഹകരണ സംഘം), യശോദ, പുഷ്പ. മരുമക്കൾ: ജ്യോതി, പരേതരായ പ്രഭാകരൻ, മണികുട്ടൻ.