ചെറുതുരുത്തി: പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ തൊഴുപ്പാടം മാവത്തുപറമ്പിൽ പരേതനായ അബൂബക്കറിെൻറ മകൻ ഉമ്മർ (51) സൗദി അറേബ്യയിലെ നജ്റാനിൽ ന്യുമോണിയ ബാധിച്ച് മരിച്ചു. 30 വർഷമായി നജ്റാനിലെ ഹാർഡ്വേർ ഷോപ്പിലെ ജീവനക്കാരാനാണ്. ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാതാവ്: പരേതയായ ഇത്താച്ചു. ഭാര്യ: സബൂറ. മക്കൾ: സ്വഫ്വാൻ, സുഫിയാൻ, സഫ. സഹോദരങ്ങൾ: ഹംസ, അബ്ദുൽ ജബ്ബാർ മൗലവി, ഫാത്തിമ, ആമിന, ആസിയ, ജമീല. ഖബറടക്കം നജ്റാനിൽ നടക്കും.