ചാലക്കുടി: അപ്പോളോ ടയേഴ്സ് ഉദ്യോഗസ്ഥനും ചാലക്കുടി ട്രാംവെ ലൈനിൽ സുഭാഷ് നഗർ തച്ചേത്ത് ഗോപാലെൻറ മകനുമായ ബാലകൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഡോ. ദിവ്യ, ഡോ. വിദ്യ, ഡോ. സൗമ്യ. മരുമക്കൾ: ഡോ. സി.ജെ. നവീൻ, ഡോ. കെ. ജയകാന്ത്.
സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.