വാടാനപ്പള്ളി: വൈക്കാട്ടിൽ പരേതനായ ദാമോദരൻ വൈദ്യരുടെ മകൻ ഗണേശൻ (മോഹനൻ- 74) നിര്യാതനായി. കോൺഗ്രസ് മുൻ വാർഡ് പ്രസിഡൻറായിരുന്നു. ഭാര്യ: സുധ. മക്കൾ: ശരത്, ശാലിനി. മരുമക്കൾ: ദിംന, ദിനേശ്. സഹോദരങ്ങൾ: ഭാരതി, പരേതരായ നടരാജൻ, വിദ്യാനന്ദൻ, ജയതിലകൻ.