കൂളിമാട്: എറക്കോടൻ മാനൊടികയിൽ ഉണ്ണ്യേയിൻകുട്ടി (ചെറിയത് -59) നിര്യാതനായി. മരവ്യാപാരിയായിരുന്നു. ഭാര്യ: ജമീല (ഇൻഡയിൻ ഗ്യാസ് ഏജൻസി, കുന്ദമംഗലം). മക്കൾ: നജ്മ (ബഹ്റൈൻ), ഇ.എം. അഹമ്മദ് ഖൈസ് (മെക്കാനിക്കൽ എൻജിനീയർ, ഫോർജ്, കോഴിക്കോട്), ഇ.എം. ഫഹദ് (സിവിൽ എൻജിനീയർ, സ്പേസ് ലൈൻ ചെറുവാടി). മരുമക്കൾ: നജീബ് കൊടിയത്തൂർ, അമ്ന കൊട്ടപ്പുറം. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് താത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.