ചാലക്കുടി: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥനും നോർത്ത് ചാലക്കുടി മഞ്ഞളി ദേവസ്സിയുടെ മകനുമായ തോമസ് (63) നിര്യാതനായി. ഭാര്യ: ശോഭി. മക്കൾ: സുബിൻ (മർച്ചൻറ് നേവി), അനു (യു.കെ). മരുമക്കൾ: റിയ, അബിൻ (യു.കെ.). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നോർത്ത് ചാലക്കുടി സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.