കടലായി: കുഞ്ഞിവളപ്പിൽ ഭാസ്കരൻ (74) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ആശ, ബാബു, നിഷ, പരേതനായ പ്രസാദ്, ശാലിനി, അരുൺ, ഷിഖിന.