പുത്തൻചിറ: കിഴക്കുംമുറി വാലിക്കോടത്ത് താക്കോൽക്കാരൻ പരേതനായ പോളിെൻറ ഭാര്യ ബേബി (70) നിര്യാതയായി. മക്കൾ: ഷൈൻ (ഗുജറാത്ത്), ഷിൻസ് (സോഫ്റ്റ് വെയർ എൻജിനീയർ, മുംബൈ), ഷരിത (ദുബൈ). മരുമക്കൾ: എസ്മി (ഗുജറാത്ത്), സന്ധ്യ, ആഗ്നൽ (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുത്തൻചിറ കിഴക്കുംമുറി സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.