തലക്കുളത്തൂർ: പറമ്പത്ത് മതിലകം ക്ഷേത്രത്തിന് സമീപം കൊത്തളോത്ത് മീത്തൽ ഷെറിൻ പ്രകാശ് (22) നിര്യാതനായി. തിരുവനന്തപുരം സി.ഇ.ടിയിലെ നാലാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ്. പിതാവ്: പ്രകാശൻ. മാതാവ്: ജസിത. സഹോദരൻ: ജെറിൻ പ്രകാശ്. സംസ്കാരം ബുധനാഴ്ച ഉച്ച ഒന്നിന് വെസ്റ്റ്ഹിൽ ശമ്ശാനത്തിൽ.