കോടഞ്ചേരി: കണ്ണോത്ത് കരേക്കുടിയിൽ പരേതനായ ചാക്കോയുടെ മകൻ കെ.സി. ജോർജ് (59) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: നീന, നീതു. മരുമക്കൾ: ജോൾജിൻ, അജീഷ്. സഹോദരങ്ങൾ: ത്രേസ്യ, എൽസി, തോമസ്, പോൾ, ബാബു.