തിരുവള്ളൂർ: വടക്കേപറമ്പിൽ ബാലൻ (67) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബിന്ദു, ബിനിത, സിൻഷ. മരുമക്കൾ: രാജേഷ്, സുധീഷ്, പരേതനായ സോമൻ. സഹോദരങ്ങൾ: നാരായണൻ, ലീല, ദേവി.