പുതിയങ്ങാടി: എടക്കാട് പൊക്ലാരി പറമ്പ് കല്യാണി അമ്മ (104) നിര്യാതയായി. പരേതനായ കർഷകൻ ചാത്തുക്കുട്ടി നായരുടെ ഭാര്യയാണ്. മക്കൾ: കാർത്യായനി അമ്മ (റിട്ട. നഴ്സിങ് അസിസ്റ്റൻറ്), ലക്ഷ്മി അമ്മ (റിട്ട. ടീച്ചർ), ബാലൻ (ബംഗളൂരു), സുശീല (ക്ലർക്ക്), പരേതനായ കൃഷ്ണൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ).