ചേളന്നൂർ: മുതുവാട്ടുതാഴം കേനത്ത് വേലായുധൻ (58) നിര്യാതനായി. പരേതരായ ഉണ്ണീരി, നാരായണി എന്നിവരുടെ മകനാണ്. ഭാര്യ: സതി. മക്കൾ: അരുൺ, അമൃത. മരുമകൻ: ദിലീപ്.