പരുത്തിപ്പാറ: കിഴക്കേ വൈലാശ്ശേരി രാധാകൃഷ്ണന് (80) നിര്യാതനായി. ഭാര്യമാര്‍: പത്മിനി, പരേതയായ പ്രസന്ന. മക്കള്‍: ബൈനീഷ്, ബിജേഷ്, നിഷ, ബൈജ മോള്. മരുമക്കള്‍: രവീന്ദ്രന്, മോഹന്‍ദാസ്, ബേബി, ഷീന. സഹോദരങ്ങള്‍: ചന്ദ്രന്, ലക്ഷ്മണന്, തങ്കമാളു.