തൃപ്രയാർ: എടമുട്ടം പാലപ്പെട്ടി പരേതനായ കല്ലിപറമ്പിൽ സൈദുവിെൻറ മകൻ ബഷീർ (63) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: ഷൈജി, ഷാനവാസ്, ഷാജഹാൻ. മരുമക്കൾ: അസീറ, റഷീദ, ഹസ്ന.