ബാലുശ്ശേരി: കണ്ണങ്കോട് പാലാപ്പുനത്തിൽ ബാലരാമൻ നായർ (68) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുബീഷ്, രബീഷ് (ജില്ല മെഡിക്കൽ ഓഫിസ്, കോഴിക്കോട്), പ്രബീഷ്. മരുമകൾ: ദിവ്യ. സഹോദരങ്ങൾ: വിജയലക്ഷ്മി, പരേതരായ മാധവൻ നായർ, നാരായണൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.