വടകര: പുറങ്കരയിലെ പരേതനായ കേയീെൻറ പറമ്പത്ത് കുമാരെൻറ ഭാര്യ മാധവി (89) നിര്യാതയായി. മക്കൾ: രമേശൻ, വത്സലൻ, ലളിത, പവിത്രൻ, രാജീവൻ, ശ്രീജ, സുരേഷ് ബാബു. മരുമക്കൾ: ശാന്ത, ദേവി, സന്തോഷ്, ബിന്ധു, ഷീബ, ഷീന.