ബേബി കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചർച്ച് ഗേറ്റിനു സമീപം അവിട്ടംപിള്ളി പരേതനായ ഫ്രാൻസിസിെൻറ ഭാര്യ ബേബി (77) നിര്യാതയായി. മക്കൾ: ഷാജി, സാബു, ഷാനി, ഷീന, ഷീജ. മരുമക്കൾ: സിനി, നൈസി, പോൾ, തോമസ്, ജോർജ്.