പയ്യടിമേത്തൽ: പാലത്തുംകുഴി വേലായുധൻ (84) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ദേവരാജൻ, ബാബുരാജൻ, വത്സരാജൻ, മനോജ്. മരുമക്കൾ: റീജ, സ്മിത, സിനി, സിത്താര. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ.