ഒളവണ്ണ: കുറുപ്പംകണ്ടി സുധാകരെൻറ ഭാര്യ കെ. പ്രീതകുമാരി (53) നിര്യാതയായി. മക്കൾ: രേവതി, ഹരിത. മരുമകൻ: വിഷ്ണു. സഹോദരങ്ങൾ: പ്രേമൻ, സുധീന്ദ്രൻ, ശ്രീജ, പരേതരായ ശശീന്ദ്രൻ, രാജേന്ദ്രൻ, സുമേന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് നല്ലളം ശ്മശാനത്തിൽ.