തൃക്കൊടിത്താനം: പൊട്ടശ്ശേരി കരിയില്‍ കുന്നുംപുറത്ത് പരേതനായ കെ. കരുണാകരെൻറ ഭാര്യ സരസമ്മ (68) നിര്യാതയായി. കാഞ്ഞിരത്തുമൂട് കുടുംബാംഗമാണ്. മക്കള്‍: ബിജു, ബിന്ദു, സിന്ദുക്കുട്ടി. മരുമക്കള്‍: പ്രീത ബിജു, റെജി, ഷാജി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.