കൊടിയത്തൂര്‍: കഴായിക്കല്‍ പരേതനായ തോട്ടകുത്ത് അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: കെ.ടി. അബ്ദുല്‍ ഹമീദ് ഹാജി (കേരള മുസ്ലിം ജമാഅത്ത് മുക്കം സോണ്‍ പ്രസിഡൻറ്), മുഹമ്മദ് ഹാജി (കെ.ടി സൂപ്പര്‍ മാര്‍ക്കറ്റ് കൂടരഞ്ഞി), അബ്ദുള്ള, അബ്ദുറഹിമാൻ (സൗദി), സഹീദ് (ഐ.സി.എഫ് ജിസാന്‍ സെന്‍ട്രല്‍ ഫിനാന്‍സ് സെക്രട്ടറി), ഫാത്തിമ, ഇത്തെയ്മ, കദീജ. മരുമക്കള്‍: വി.ടി. മുഹമ്മദ്, കടോടി അഹമ്മദ്, ആമിന, ജമീല, ആസിയ, ഫാത്തിമ, സാബിറ, പരേതനായ എം.എ ഹുസെെന്‍ ഹാജി. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കഴുത്തൂട്ടിപ്പുറായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.