മുണ്ടക്കയം: വേങ്ങക്കുന്ന് പരേതനായ കുറ്റിക്കാട്ടിൽ എം.കെ. കൃഷ്ണെൻറ ഭാര്യ ടി.കെ. ഭവാനി (95) നിര്യാതയായി. മക്കൾ: പരേതനായ പീതാംബരൻ, ശശിധരൻ, മുരളീധരൻ, സുധാകരൻ, സാബുകൃഷ്ണ, ലീലാമ്മ, വത്സമ്മ, രേവമ്മ, ശാന്തമ്മ. മരുമക്കൾ: രാധ, ഇന്ദിര, സബിത, സരള , ചന്ദ്രാകുമാരി, മുരളീധരൻ, കൃഷ്ണൻകുട്ടി, രാജൻ, മോഹൻദാസ്.