തൃക്കരിപ്പൂർ: തങ്കയം എൽ.പി.സ്കൂൾ റിട്ട. അധ്യാപിക ഇളമ്പച്ചയിലെ കാനക്കീൽ ബാലാമണി ടീച്ചർ (70)നിര്യാതയായി. ഭർത്താവ്: കുരിക്കൾ വീട്ടിൽ ഗോപാലൻ (റിട്ട.കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ).
മക്കൾ: കെ.ബാലഗോപാലൻ(തഹസിൽദാർ, പയ്യന്നൂർ), ജയശ്രീ( താലൂക്ക് ഓഫീസ്,പയ്യന്നൂർ), ബാലമുരളി (അധ്യാപകൻ, തളങ്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: വിനോദ് കുമാർ(അധ്യാപകൻ, കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂൾ), സീന വരക്കാട്, രേഖ കാഞ്ഞങ്ങാട്. സഹോദരങ്ങൾ: യശോദ ഏമ്പേറ്റ്, രുഗ്മിണി ഇളമ്പച്ചി, ടി.അച്ചുതൻ, ടി.നാരായാണൻ( കണ്ണമംഗലം കഴകം ഭരണ സമിതി സെക്രട്ടറി)